സംസ്ഥാനത്തെ 3893 റേഷൻ കടകൾ പൂട്ടണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട്
സംസ്ഥാനത്തെ 3893 റേഷൻ കടകൾ പൂട്ടണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട്. റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിക്കാൻ ഭക്ഷ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വകുപ്പുതലസമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഒരു കടയിൽ പരമാവധി 800 കാർഡ് വരത്തക്ക രീതിയിൽ റേഷൻ കടകളുടെ എണ്ണം 10,000 ആയി നിജപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. സംസ്ഥാനത്ത് 13893 റേഷൻ കടകളാണ് നിലവിലുള്ളത്. ഇവയിൽ 15 ക്വിന്റലിന് താഴെ വിതരണം നടത്തുന്ന 85 കടകളുണ്ട്. ഇത്തരം കടകൾ കൂടുതലും തെക്കൻ […]


