ഭിന്നശേഷിക്കാർക്കും ക്യാൻസർ രോഗികൾക്കും വൈദ്യുതി നിരക്കിൽ ഇളവ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ താരിഫ് ഉത്തരവ് പ്രകാരം ഭിന്നശേഷികാരും ക്യാൻസർ രോഗികളും താമസ്സിക്കുന്ന വീടുകൾകൾക്ക് താരീഫിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 5/12/ 2024 മുതൽ 31/03/ 2027 വരെയാണ് ഈ ഇളവ് ബാധകമാവുക. 1. ഇളവ് എങ്ങനെ? ഭിന്നശേഷിക്കാരോ ക്യാൻസർ രോഗികളോ താമസ്സിക്കുന്ന വീടുകളിലെ പ്രതിമാസ ഉപഭോഗത്തിലെ ആദ്യ 100 യൂണിറ്റ് ഉപഭോഗം വരെ പ്രതി യൂണിറ്റിന് 1.50 രൂപ എന്ന കുറഞ്ഞ നിരക്കാണ് താരീഫ് ഉത്തരവ് […]


