വിവാഹ മണ്ഡപത്തിൽ ജിലേബി തയ്യാറാക്കുന്ന ടേബിളിന്റെ കാലിൽ തട്ടി ജിലേബി പാത്രത്തിലെ തിളച്ച എണ്ണ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
വിവാഹ മണ്ഡപത്തിൽ ജിലേബി തയാറാക്കുന്ന ടേബിളിന്റെ കാലിൽ തട്ടി ജിലേബി പാത്രത്തിലെ തിളച്ച എണ്ണ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പ് ചെറുപറമ്പിൽ ഹമീദിന്റെയും സൗദയുടെയും മകൾ ഷഹാനയാണ് മരിച്ചത് 24 വയസായിരുന്നു. ഒതുക്കുങ്ങൽ: കഴിഞ്ഞ മാസമായിരുന്നു സംഭവം വേങ്ങര കണ്ണമംഗലത്തെ മണ്ഡപത്തിൽ വിവാഹത്തിന് ജിലേബി തയ്യാറാക്കി വച്ചിടത്ത് കുട്ടികളുടെ തിരക്കിൽ മേശയുടെ കാലിൽ തട്ടി ജിലേബി തയ്യാറാക്കുന്ന പാത്രത്തിലെ തിളച്ച എണ്ണ ഷഹാനയുടെ ശരീരത്തിലേക്ക് മറിയുകയും ഷഹാന […]


