മലപ്പുറം പാണക്കാട് ചാമക്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്
മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയായ യുവാവാണ് മരണപ്പെട്ടത് പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ. മലപ്പുറം കോട്ടപ്പടി സിക്സ്റ്റാർ കൂൾ ബാറിലെ ജോലിക്കാരനും ഇത്തിൾ പ്പറമ്പ് വട്ടപ്പപ്പറമ്പ് സ്വദേശിയുമായ മൊയ്തീൻ എന്ന വ്യക്തിയാണ് മരണപ്പെട്ടത്


