മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ
മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികൾ കോഴിക്കോട് ഹൈലൈറ്റ് മാളിൽ; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയ്. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5 ഉം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ന് കണ്ടെത്തിയത്. കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. […]


