ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭർത്താവും
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭർത്താവും ഇടുക്കി: പന്നിയാർക്കുട്ടിയിൽ നിയന്ത്രണ വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 10.30 നുണ്ടായ സംഭവത്തിൽ ഇടയോടിയിൽ ബോസ്, ഭാര്യ റീന, ഡ്രൈവർ ഏബ്രഹാം എന്നിവരാണ് മരിച്ചത്. ഒളിമ്പ്യൻ കെ.എം. ബീന മോളുടെ സഹോദരിയാണ് മരിച്ച റീന. പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം […]


