പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ് മരിച്ചു.
കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്.
മൃതദേഹം ഓമശ്ശേരി ശാന്തി ആശുപത്രിയിൽ.
ഭാര്യ: നൈസിൽ ജോർജ് (തുഷാരഗിരി പുളിക്കൽ കുടുംബാംഗം.)
മക്കൾ: അലൻ്റ്, ആൻലിയ.
നമ്മുടെ ചുറ്റുവട്ടത്തെ വാർത്തകൾ ലഭിക്കാൻ പടപ്പറമ്പ് ന്യൂസിൽ ജോയിൻ ചെയ്യുക









