വേർപാട്

അച്ചനമ്പലം: കണ്ണമംഗലം പടപ്പറമ്പ് സ്വദേശി ചേങ്ങപ്ര ആലസ്സൻ ഹാജി (77) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, സുഹറ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മക്കൾ: പരേതയായ ആസ്യ, മൊയ്‌ദീൻകുട്ടി, റുഖിയ, മുബാറക്, ഷബ്ന, നൗഷാദ്, ഹനൂന, അബ്ഷാം.

മരുമക്കൾ – അഹമ്മദ് കുട്ടി കൊട്ടപ്പുറം, നസീറ പത്തുമൂച്ചി, മാലിക്ക് മഖ്ബൂൽ കുറ്റൂർ, മിസ്‌രിയ കൊണ്ടോട്ടി, അഷ്റഫ് ഒളവട്ടൂർ, ആബിദ ചേറൂർ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (08.12.2024,ഞായർ) രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *