പെരിന്തൽമണ്ണ : അമ്മിനിക്കാട് മലനിരകളുള്ള കൊടികുത്തിമലയിൽ പോത്തിനെ പുലി ആക്രമിച്ചു കൊന്നു. ഇവിടെ സ്ഥിരമായി പുലി ശല്ല്യം ഉള്ള ഏരിയ അല്ല പക്ഷെ എന്നാൽ പോലും ആടുകളെയും വളർത്തു മൃഗങ്ങളെ ഒക്കെ ഇതിന് മുമ്പും പിടിച്ചിട്ടുണ്ട്. പക്ഷെ ഇത്ര വലിയ വളർത്തു മൃഗത്തെ ആക്രമിക്കുന്നതും കൊല്ലുന്നതും ആദ്യമായിട്ടാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണ് എന്ന് സ്ഥിതീകരിക്കുകയും ചെയ്തു. റിനോജിന്റെ പോത്തിനെയാണ് പുലി ആക്രമിച്ചത്. ഒരഴ്ച്ചയായിട്ടൊള്ളു രണ്ട് പോത്തുക്കളെ മേടിച്ചിട്ട്. ഒന്നിനെ കെട്ടിയിടുകയ്യും മറ്റൊന്നിനെ കെട്ടാതെ ഇട്ടിരിക്കുകയുമായിരുന്നു. കെട്ടാതെ നിർത്തിയ പോത്തിനെയാണ് പുലി ആക്രമിച്ചിരിക്കുന്നത്. ഇതിന് നഷ്ടപരിഹാരം വേണെമെന്നാണ് കുടുംബം ആവിശ്യപെടുന്നത്. എത്രെയും പെട്ടെന്ന് കൂട് സ്ഥാപിച്ച് പുലിയെ പിടിക്കണം എന്ന ആവിശ്യമാണ് നാട്ടുക്കാർ.