വള്ളിക്കുന്ന് കരുമരക്കാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കരുമരക്കാട് സ്വദേശി മജീദിന്റെ മകൻ മുഹമ്മദ് ദിൽഷാദ് (19) ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു