വേർപാട്

കണ്ണമംഗലം: പൂച്ചോലമാട് സ്വദേശി പരേതനായ മൂസ എന്നവരുടെ മകൻ പുള്ളാട്ട് ഹംസ എന്നവർ മരണപ്പെട്ടു

ഭാര്യ: ഫാത്തിമ
മക്കൾ: സാഹിർ,ലുസാനത്,സുമയ്യ

മയ്യിത്ത് നമസ്കാരം ഇന്ന് (21/12/24 ശനി) രാവിലെ 11 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *