കലൂർ സ്റ്റേഡിയത്തിന് സമീപം പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം; പരിക്കേറ്റ 4 പേരിൽ 2 പേരുടെ നില ​ഗുരുതരം

കൊച്ചിയിൽ വൻ തീപിടിത്തം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒരാൾക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ 4 പേരിൽ 2 പേരുടെ നില ​ഗുരുതരം. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. സ്റ്റീമർ ബ്ലാസ്റ്റായാതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഉ​ഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. വലിയ തിരക്കുള്ള ഡി ഡെലി കഫേയിലാണ് അപകടമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *