രക്ഷിതാക്കളുടെ ശ്രദ്ധക്ക് വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ; കളി കാര്യമാകുന്നതിന് മുമ്പ് അവസാനിപ്പിക്കുക

തിരൂർ: നടുവിലങ്ങാടിയിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഫാത്തിമ മാതാ ഹൈസ്കൂളിലെ 9, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത് എന്നാണ് അറിയുന്നത് ഇതിനു മുൻപും വിദ്യാർത്ഥികളുടെ കൂട്ടത്തല്ല് ഇവിടെ അരങ്ങേറിയിരുന്നു അതിൽ പങ്കെടുത്ത കുട്ടികളുടെ ഫോട്ടോ സഹിതം സ്കൂൾ അധികൃതരെ അന്ന് വിവരം അറിയിച്ചതാണ് അന്നും പോലീസ് വന്ന് വിരട്ടിയോടിച്ചാണ് വിദ്യാർത്ഥികളെ തുരത്തിയത്. ഇന്നും പോലീസ് വന്നപ്പോഴേക്കും കുട്ടികൾ ഓടി മറഞ്ഞു രക്ഷിതാക്കൾ ജാഗ്രത കാണിക്കണം തമ്മിൽ തല്ലി വലിയ അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ സ്കൂൾ അധികൃതവും രക്ഷിതാക്കളും രംഗത്തുവരണം എന്നാണ് നാട്ടുകാർ പറയുന്നത്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *