മലപ്പുറം എടരിക്കോട് കുറുക സ്വദേശി ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: മലപ്പുറം സ്വദേശി യു.എ.ഇയിലെ ഫുജൈറയിൽ നിര്യാതനായി. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്ബതികളുടെ മകൻ സൈഫുദ്ദീൻ (37) ആണ് മരിച്ചത്

ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *