കൊല്ലം: മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. കൊല്ലത്താണ് സംഭവം. ഇരവിപുരം മാര്‍ക്കറ്റിന് പിന്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ (19) ആണ് മരിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സംഭവത്തില്‍ ഇരവിപുരം വടക്കുമ്പാട് നാന്‍സി വില്ലയില്‍ പ്രസാദ് പൊലീസില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെ മരിച്ചു.