വേങ്ങര : ചേറൂർ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും വേങ്ങര ചുക്കാൻ ടവർ ഉടമയും, ചുക്കാൻ പരേതനായ കുഞ്ഞിമുഹമ്മദാജി ( വല്ല്യാപ്പു ) എന്ന വരുടെ മകൻ ചുക്കാൻ മൊയ്തീൻകുട്ടി എന്ന (കുഞ്ഞു ) അൽപ്പം മുമ്പ് മരണപ്പെട്ടു. ഖബറടക്കം നാളെ (25/09/24) രാവിലെ 9 മണിക്ക് ചേറൂർ വലിയ ജുമുഹത്ത് പള്ളിയിൽ









