മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ യൂണിറ്റ് ട്രയൽ റൺ ഞായറാഴ്ച

കോട്ടക്കൽ : മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ യൂണിറ്റ് ട്രയൽ റൺ ഞായറാഴ്ച (29/09/2024) തുടക്കം കുറിക്കും.

ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ
രാവിലെ 6:00 മണി മുതൽ 6:30 വരെ ആയിരിക്കും പരിപാടി.

സ്ത്രീകൾക്കും ഹെൽത്ത് ക്ലബിന്റെ ഭാഗമായി ഇതിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താത്പര്യമുള്ളവർ
പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ സഹിതം ഗ്രൂപ്പിൽ ടൈപ്പ് ചെയ്ത് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം മെക് സെവൻ ഹെൽത്ത് ക്ലബ് ഒതുക്കുങ്ങൽ ആരംഭിക്കുന്ന വിവരം നിങ്ങളുടെ സൗഹൃദങ്ങളിലേക്കും കുടുംബ കൂട്ടായ്മയിലേക്കും കൈമാറി. നമ്മുടെ ഈ ഈ പരിപാടിയിലേക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ സഹകരിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

9961343654
അബുട്ടി മാസ്റ്റർ എം

9847648664
ഇഖ്ബാൽ എറംബത്ത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *