വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോം ടൂറിസം സഫാരി പുനരാരംഭിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
രാവിലെ എഴ് മുതല്‍ പത്ത് വരെയും ഉച്ചക്ക് ശേഷം 3 മുതല്‍ വൈകിട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്.
സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്‌ടോബര്‍ 7 മുതല്‍ wayanadwildlifesanctuary.com വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം.
ഫോണ്‍ മുത്തങ്ങ: 9947271015 തോല്‍പ്പെട്ടി: 7907543321