മദ്രസ സംവിധാനത്തിൽ കൈ കടത്താൻ ഒരു ശക്തിയെയും അനുവദിക്കുകയില്ല ; എസ്. ഡി. പി. ഐ.

വേങ്ങര. മദ്രസ സംവിധാനം അടച്ചുപൂട്ടണം എന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി.14/10/2024 തിങ്കൾ 7.pm വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അബ്ദുൽ നാസർ,
സി ടി മൊയ്തീൻ,
ഈ കെ റഫീഖ്,
ചീരങ്ങൻ സലിം എന്നിവർ നേതൃത്വം നൽകി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *