പ്രിയങ്കാ ഗാന്ധി മൽത്സരിക്കുന്ന വയനാട് പാർലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി
KPCC മൈനോറിറ്റി കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല
പി പി ആലിപ്പുവിന് എഐസിസി കമ്മിറ്റി വീതിച്ചു നൽകി, മലപ്പുറം ജില്ലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് എ ഐ സി സി ഇങ്ങെനെയെരു തീരുമാനത്തിലെത്തിയത്. ഈ മാസം 23-ാം തിയതി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി ഇലക്ഷൻ പ്രചരണത്തിന് തുടക്കമാവും, ഏഴ് ദിവസം നീണ്ട് നിൽക്കുന്ന റോഡ് ഷോ മണ്ഡലം കേന്ദ്രീകരിച്ചുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് എ.ഐ സി സി തീരുമാനിച്ചിട്ടുള്ളത് –
നിലവിൽ മൈനോറിറ്റി കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് വേങ്ങര മാടംച്ചിന സ്വദേശിയാണ് ആലിപ്പു.