അബ്ദുറഹിമാൻ : നഗർ ഗ്രാമ പഞ്ചായത്ത് കുന്നുംപുറം ഏഴാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും പുതിയ വാർഡ് കമ്മിറ്റി രൂപീകരണവും നടന്നു. മൈനോരിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കരീം കാമ്പ്രൻ ഉദ്ഘാടനം നിർവഹിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പ്രസിഡന്റ് ആയി വീണ്ടും ചേമ്പട്ടിയിൽ ബാവയെ തിരഞ്ഞെടുത്തു.വേലായുധൻ മുടിക്കുന്നത്തിനെ ജനറൽ സെക്രെട്ടറി ആയും ട്രഷററായി അസീസ് കാമ്പ്രനേയും തിരഞ്ഞെടുത്തു. വാർഡ് മെമ്പർ പി കെ ഫിർദൗസ് സംബന്ധിച്ചു