മലപ്പുറം ജില്ലയിലെ പൊതുജനങ്ങൾക്ക് കളക്ടർ നൽകുന്ന നിന്ത്രണങ്ങൾ
നിപ രോഗബാധ; 15 വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ബ്രൈറ്റ് ട്യൂഷൻ സെന്റര്‍ പാണ്ടിക്കാട്, ഡോ.വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റല്‍, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റല്‍ എമര്‍ജൻസി ഐസിയു എന്നിവിടങ്ങളില്‍ ജൂലൈ 11 മുതല്‍ 15 വരെയുളള തിയ്യതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജം. രോഗനിയന്ത്രണത്തിനായി […]