മലപ്പുറം വൈലത്തൂരിൽ നിന്നും 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

  കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്   മലപ്പുറം: മലപ്പുറം വൈലത്തൂരിൽ കുഴപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്.   കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം   പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴപ്പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിനെ ഹാൻഡിൽ ഭാഗത്തും ശരീരത്തിന്‍റെ വിവിധ […]

വിരലിന്മേൽ എണ്ണിക്കോ..വീട്ടിൽ കയറി പഞ്ഞിക്കിടും’; മലപ്പുറത്തെ ക്ലബ് പ്രവർത്തകർക്ക് ലഹരി മാഫിയയുടെ വധഭീഷണി

  മലപ്പുറം: തുവ്വൂരിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ ക്ലബ്ബ് പ്രവർത്തകർക്ക് നേരെ വധഭീഷണി. തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകർക്ക് നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭീഷണി.   ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്തായി.വീട്ടിൽ കയറി കൊല്ലുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമടക്കും കേട്ടാലറക്കുന്ന തെറിവിളികളും ക്ലബ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. പല ഫോണ്‍ നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. […]

”മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം”, ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി മോഹൻലാലിന്‍റെ വഴിപാട്

  ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദര്‍ശനം നടത്തിയപ്പോഴാണു മമ്മൂട്ടിക്കു വേണ്ടി മോഹന്‍ലാല്‍ ഉഷപൂജ നടത്തിയത്   സന്നിധാനം: നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍. ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദര്‍ശനം നടത്തിയപ്പോഴാണു മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.   പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണു മോഹൻലാൽ മലകയറിയത്. സുഹൃത്ത് കെ. മാധവനും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാണു മലയിറങ്ങുക.   മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. മോഹന്‍ലാലിന്‍റെ ഭാര്യ […]

ഈദുൽ ഫിത്വർ: യുഎഇയിലെ പൊതുമേഖലാ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

  റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുന്ന സാഹചര്യം വന്നാൽ റമദാൻ 30 അധിക പൊതു അവധി ദിനമായിരിക്കും   ദുബായ് : യു.എ.ഇയിലെ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ശവ്വാൽ 1 മുതൽ 3 വരെയായിരിക്കും അവധിയെന്നും ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലറിൽ അറിയിച്ചു.   റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുന്ന സാഹചര്യം വന്നാൽ റമദാൻ 30 അധിക പൊതു അവധി […]

ബ്ലേഡ് കൊണ്ട് നായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; 23കാരൻ അറസ്റ്റിൽ മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നു

  ബംഗളൂരു: ജയനഗറിൽ തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. തെരുവ് നായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതിന് ദിവസവേതനക്കാരനും ബിഹാര്‍ സ്വദേശി നിതീഷ് കുമാർ (23) ആണ് അറസ്റ്റിലായത്. ശാലിനി ഗ്രൗണ്ടിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ ജോലി ചെയ്യുന്നയാളാണ് ഇയാൾ. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആക്ടിവിസ്റ്റ് വിദ്യ റാണിയുടെ പരാതി പ്രകാരം, മാർച്ച് 14 ന് പുലർച്ചെ 12.30 ഓടെ തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ ശാലിനി ഗ്രൗണ്ടിൽ […]

ലഹരിക്ക് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചു; നഗ്ന ദൃശ്യം പകർത്തി, സ്വർണാഭരണം തട്ടി; പ്രതി വേങ്ങര ചേറൂർ സ്വദേശി അറസ്റ്റിൽ

    മലപ്പുറം കോട്ടക്കലിൽ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്ക് അടിമയാക്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.   ഭക്ഷണത്തിൽ രാസ ലഹരി കലർത്തി നൽകി ലഹരിക്ക് അടിമയാക്കിയാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 2020ഇൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ […]

ഒടുവിൽ വഴങ്ങി; ആശ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങളിൽ പിൻവലിച്ച് സർക്കാർ

  ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി   തിരുവനന്തപുരം: ഒടുവിൽ വഴങ്ങി സർക്കാർ. ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങളിൽ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് സർക്കാർ ഒഴിവാക്കിയത്. ഇതിനു പുറമേ ഇൻസന്‍റീവ് മാനദണ്ഡങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്.   ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. സമരം വിജയിച്ചതായി സമര സമിതി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ […]

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ പീഡിപ്പിച്ചു; 45 കാരനായ മകൻ പൊലീസ് കസ്റ്റഡിയിൽ

  തിരുവനന്തപുരം പള്ളിക്കലിലാണ് കിടപ്പു രോഗിയായ 72 കാരിയെ മകൻ പീഡിപ്പിച്ചത്   തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് കിടപ്പു രോഗിയായ 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. സംഭവത്തിൽ 72 കാരിയുടെ മകളാണ് പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്.   ഞായറാഴ്ച രാത്രി വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ 45 കാരൻ അമ്മയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് 72 കാരിയെ […]

എട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായി

  തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും. ഇതിനായി ഈ (2024- 2025) അക്കാദമിക വർഷം മുതൽ എട്ടാം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് (30%) നേടണം.   2025-26 അക്കാദമിക വർഷം മുതൽ എട്ട്, ഒൻപത് ക്ലാസുകളിലും 2026-27 അക്കാദമിക വർഷം മുതൽ 8, 9, 10 ക്ലാസുകളിലും പൊതുപരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും.   ഗുണമേന്മ […]

കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരി ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം; യുവതിയോട് ആർടിഒക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

    കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതിയോട് നാളെ എറണാകുളം ആർടി ഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകി.   ആലുവയിൽ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെയാണ് സ്കൂട്ടർ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല. കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി […]