#ആക്സിഡന്‍റ്

തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ വാഹനാപകടം;ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തേഞ്ഞിപ്പലം: കാക്കഞ്ചേരി കൊട്ടപ്പുറം റോഡിൽ യു കെ സി ജംഗ്ഷനിൽ ബൈക്ക് ആക്സിഡന്റിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികന്റെ മേലെ ലോറി കയറിയാണ് മരണപ്പെട്ടത്. പള്ളിക്കൽ
#ആക്സിഡന്‍റ്

കർണ്ണാടക നെഞ്ചഗോഡിൽ മലയാളികൾ സഞ്ചരിച്ച കാർ ട്രാവലറുമായി കൂട്ടി ഇടിച്ചു അപകടം,അപകടത്തിൽ രണ്ടു മരണം

കർണ്ണാടക : കർണ്ണാടക നെഞ്ചഗോഡിൽ മലയാളികൾ സഞ്ചരിച്ച കാർ ട്രാവലറുമായി കൂട്ടി ഇടിച്ചു അപകടം… ഗുണ്ടുൽപ്പെട്ട ബെഗൂർ എത്തുന്നതിന്റെ കുറച്ചു അകലെയായി മലയാളികൾ സഞ്ചരിച്ച കാറും,കർണ്ണാടക ട്രാവലറും
#ആക്സിഡന്‍റ്

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്നുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ദേശീയപാത 766 താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞു
#ആക്സിഡന്‍റ്

കർണാടകയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ ,അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ
#ആക്സിഡന്‍റ്

ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തൊണ്ടയാട് ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം വാഴക്കാട് പാറശ്ശരിക്കുഴി സ്വദേശി ഫാത്തിമ സന (12) ആണ് മരിച്ചത്. മാതാവ് സുലൈഖക്കും
#ആക്സിഡന്‍റ്

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം..
#ആക്സിഡന്‍റ്

പാലക്കാട് കുഴൽമന്ദം കണ്ണന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗരുതര പരിക്ക്

പാലക്കാട്: ദേശീയപാത കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ
#ആക്സിഡന്‍റ്

വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു; വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനായി സഹോദരനുമിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത് വഴക്കിനിടയില്‍ പവിത്ര കിണറ്റിൽ ചാടുകയായിരുന്നു പിന്നാലെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സഹോദരൻ
#ആക്സിഡന്‍റ്

നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ്റെ മകനുൾപ്പെടെ 2 മലയാളി വിദ്യാർത്ഥികൾ ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു : ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28)
#ആക്സിഡന്‍റ്

വേങ്ങര സിനിമാ ഹാൾ പരിസരത്ത് ബസ്സ്‌ ഓട്ടോക്കിടിച്ച് മറിഞ്ഞു

വേങ്ങര: സിനിമാ ഹാൾ പരിസരത്ത് ബസ്സ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ കൊച്ചൂട്ടനെ ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മഞ്ചേരി പരപ്പനങ്ങാടി