താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ്
നടൻ സിദ്ധിഖിനെതിരെ നടത്തുന്ന അന്വേഷണത്തിൽ മകൻ ഷഹീൻ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നു ആരോപണം. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയെന്നും മൊഴിയെടുത്തെന്നും ഷഹീൻ
മലയാള സിനിമയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന വിവാദങ്ങളാണ് ഓരോ ദിവസവും നടന്ന് കൊണ്ടിരിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ കാണാനില്ലെന്നും താരം ഒളിവില്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി: പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം
നടൻ സിദ്ധീഖിൻ്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി. നടൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിധിയിലാണ് ഇക്കാര്യമുള്ളത്. കേസ് ഗൌരവതരമാണെന്നും സിദ്ധീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിധിപ്പകർപ്പിൽ
രാമനാട്ടുകര: വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയവരും, ആദ്യമായി മൾട്ടി ഫ്ലക്സ് തിയേറ്ററിലെത്തിയവരും ഉള്‍പ്പടെയുള്ള അറുപതോളം പ്രേക്ഷകർക്ക് മുന്നിലാണ് ആക്രി കല്യാണം എന്ന സിനിമയുടെ പ്രത്യേക പ്രദർശനം നടന്നത്. പുലരി
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹംകണ്ടെത്തിയത്. ഇന്ന് 3 മണിയോടെ ബാത്ത്റൂമിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി
കൊച്ചി: പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിനെതിരെ കോടികളുടെ നികുതി വെട്ടിപ്പ് കേസ്. സേവന നികുതിയുമായി ബന്ധപ്പെട്ട് നികുതി വകുപ്പിനോട് രണ്ടാഴ്ചക്കുള്ളില്‍ നടന്
തിരുരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി