#വിദ്യാഭ്യാസം

സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ
#വിദ്യാഭ്യാസം

നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി, വിവാദം

കോട്ടയം: മണ‍ർകാട് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. മണ‍ർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ആണ് ലഹരിയുടെ അംശമുണ്ടായിരുന്നതായി
#വിദ്യാഭ്യാസം

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24 വരെ

എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​ കേ​ര​ള​ത്തി​ൽ ഹൗ​സ്
#വിദ്യാഭ്യാസം

എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന്
#വിദ്യാഭ്യാസം

സ്കൂൾ പഠനം അടുത്ത വർഷം മുതൽ അടിമുടി ഡിജിറ്റൽ; സ്വയം പഠനത്തിനായി പ്രത്യേക പോർട്ടൽ

സ്കൂൾ ക്ലാസ്‌മുറി സമ്പൂർണ ഡിജിറ്റലാക്കുന്ന ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി’ അടുത്ത അധ്യയന വർഷം തുടങ്ങും. പഠനം മുതൽ മൂല്യനിർണയം വരെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂൾ
#വിദ്യാഭ്യാസം

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

കോഴിക്കോട് അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ബുധനാഴ്ച ജില്ലയിൽ രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് രാമനാട്ടുകര ഗണപത് എയുപി
#വിദ്യാഭ്യാസം

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് ഇനി മുതൽ മാറ്റാം; ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നതിന് പരിഹാരം. ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം
#വിദ്യാഭ്യാസം

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്’; സൈബർതട്ടിപ്പിന് ശ്രമം, വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് മന്ത്രി

എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്
#വിദ്യാഭ്യാസം

ജില്ലാ കലോത്സവം: ഒപ്പനയിൽ ഒന്നാം സ്ഥാനം ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കളിന്

കോട്ടക്കൽ : കോട്ടക്കൽ രാജാസ് സ്കൂളിൽ നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി. സ്കൂൾചരിത്രത്തിൽ ആദ്യമായിട്ടാണ്
#വിദ്യാഭ്യാസം

സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്

തിരുവനന്തപുരം: ഇന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവർഷ ബിരുദ കോഴ്‌സ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ്