#സര്‍ക്കാര്‍

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടി

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്.
#സര്‍ക്കാര്‍

ഗ്രാമങ്ങളിലൂടെ ഓടിക്കാന്‍ 305 മിനി ബസ്സുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി

ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഇതിനായി 305 മിനി ബസ്സുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി ഓര്‍ഡര്‍ നല്‍കി. ടാറ്റ, അശോക് ലൈലാന്റ്, ഐഷര്‍ എന്നീ
#സര്‍ക്കാര്‍

രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാം: സ്വാതന്ത്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണെന്നും സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും
#സര്‍ക്കാര്‍

ജാർഖണ്ഡിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിൽ കുറവ്; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി, രാത്രി ഉപഭോഗം കുറയ്ക്കണം

തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ പരിമിതി കണക്കിലെടുത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം ഏഴ് മണി മുതൽ
#സര്‍ക്കാര്‍

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; 7 എസ്പിമാരെ സ്ഥലംമാറ്റി, കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട,
#സര്‍ക്കാര്‍

സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് മാറ്റം ; യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ്. തലപ്പത്ത് മാറ്റം. യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ഡയറക്ടറായി നിയമനം. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സിഎച്ച് നാഗരാജു ക്രൈം
#സര്‍ക്കാര്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; സംഘടനകള്‍ ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി അഡ്വ സി. ഷുക്കൂര്‍

കൊച്ചി: സംഘടനകള്‍ പിരിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി. നടനും അഭിഭാഷകനുമായ സി. ഷുക്കൂറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ
#സര്‍ക്കാര്‍

വയനാട് ദുരന്തം: പുനരധിവാസത്തിനായി സമ​ഗ്ര പാക്കേജ് നടപ്പിലാക്കും- മന്ത്രി കെ എൻ ബാലഗോപാൽ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്,
#സര്‍ക്കാര്‍

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻ.എച്ച്.എ.ഐ.യോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു

തിരുവനന്തപുരം:ദേശീയപാത 66 നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു.ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ
#സര്‍ക്കാര്‍

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകൽ സമയത്തെ നിരക്ക് കുറക്കും; മന്ത്രി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി