തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ദുബായ്: ടിക്കറ്റ് നിരക്ക് കുത്തനെകൂടിയതിനൊപ്പം ബാഗേജ് പരിധിയും കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയിൽനിന്ന് 20
അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം
കൊച്ചി: കൊച്ചി എയർപോർട്ട് ആസ്ഥാനമാക്കി ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കാൻ കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അൽഹിന്ദ് എയർ. ഇതു സംബന്ധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്(സിയാൽ) അപേക്ഷ
⭕ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. ▪️2024 സെപ്‌തംബർ 9 ആണ് അവസാന തിയ്യതി. ▪️പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. ▪️അപേക്ഷകർക്ക് 15-01-2026
ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക്
റിയാദ്: വധശിക്ഷ കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഞായറാഴ്‌ചയോടെ (ഓഗസ്റ്റ് 18) പബ്ലിക് പ്രോസിക്യൂഷനിലെത്തും. ഗവർണറേറ്റിലെ നടപടികൾ
അബുദാബി : യുഎഇയില്‍ കേസുകള്‍ – പിഴകള്‍ തുടങ്ങിയ നിയമപരമായ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തപ്പെടുന്ന യാത്രാ നിരോധനം നീക്കാന്‍ ഇനി മുതല്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓട്ടോമാറ്റിക്കായി
ദുബായ് : യുഎഇയില്‍ സ്വന്തം പേരിലല്ലാതെ രജിസ്റ്റര്‍ ചെയ്ത വാഹനം ഓടിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ? അഥവാ സുഹൃത്തിന്റെയോ സഹപ്രവര്‍ത്തകന്റെയോ കാറെടുത്ത് യാത്ര ചെയ്താല്‍ പ്രശ്‌നമുണ്ടോ? അടിയന്തര സാഹചര്യങ്ങളില്‍
റിയാദ് : വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ റിയാദ് ഗവർണറേറ്റിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗവർണറേറ്റിലെ നടപടികൾ പൂർത്തിയാക്കിയാണ് ഫയലുകൾ