#ആരോഗ്യം

തൃശൂരിൽ എച്ച്1എൻ1 പനി മരണം

തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി
#ആരോഗ്യം

തിരൂർ ജില്ലാശുപത്രിയിൽ വൻ വീഴ്ച്ച, മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി

തിരൂർ: ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ കേടായതിനെത്തുടർന്ന് ഫ്രീസറിൽ സൂക്ഷിച്ച മൂന്ന് ദിവസം മുൻപ് ട്രെയ്ൻ തട്ടി മരിച്ചയാളുടെ മൃതദേഹം അഴുകിയതായി പരാതി.ഇതിന് മുൻപും ഫ്രീസർ
#ആരോഗ്യം

അങ്ങനെ കാ‌ർഡ് പ്രിന്റ് ചെയ്യാൻ ഏൽപ്പിച്ചിട്ടില്ല, വഞ്ചിക്കപെടാതെ ശ്രദ്ധിക്കൂ…’; മുന്നറിയിപ്പുമായി വീണ ജോർജ്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
#ആരോഗ്യം

തിരൂർ ഗവ. ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് കൂട്ടിയതിൽ പ്രതിഷേധം കനക്കുന്നു

തിരൂർ: തിരൂർ ഗവ.ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കാനുള്ള അധികൃതരുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം
#ആരോഗ്യം

ഏലിപ്പനി ഏറുന്നു ;25 ദിവസത്തിനിടെ പാലക്കാട് എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ

പാലക്കാട്: 25 ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ. ഈ വര്‍ഷം ഇതുവരെ 22 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പ്രതിരോധ
#ആരോഗ്യം

ആശുപത്രിയിൽ വരി നിൽക്കേണ്ട; ഇനി വീട്ടിലിരുന്ന് തന്നെ കണ്‍സള്‍ട്ടേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

കോഴിക്കോട് : അത്യാവശ്യത്തിന് ആശുപത്രിയിൽ ചെല്ലുമ്പോള്‍ ഒ.പി ടിക്കറ്റിനുള്ള ക്യൂ കണ്ട് പകച്ചുപോയിട്ടുണ്ടോ നിങ്ങൾ? എന്നാല്‍ ഇനിയത് വേണ്ട. കേരള സര്‍ക്കാരിന്റെ ഇഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ഇനിമുതല്‍
#ആരോഗ്യം

രോഗികൾക്ക്‌ കൈത്താങ്ങ്‌ ; ഇടനിലക്കാരില്ലാതെ അർബുദമരുന്നുകൾ , വിലക്കുറവ്‌ 26 മുതൽ 96 ശതമാനം വരെ

അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക്‌ രോഗികൾക്ക്‌ വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ്‌
#ആരോഗ്യം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ സംവിധാനം വരുന്നു: മന്ത്രി വീണാ ജോര്‍ജ്

          ▪️ ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ ബുക്ക് സംവിധാനവും.   ▪️ ചികിത്സാ വിവരങ്ങള്‍ രോഗിക്ക്
#ആരോഗ്യം

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം.
#ആരോഗ്യം

അമീബിക് മസ്തിഷ്ക ജ്വരം: അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നര വയസുള്ള കുട്ടി പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു . ജൂലായ്‌ 18-നാണ് പനിയും തലവേദനയും ഛർദിയും രോഗലക്ഷണങ്ങളായി കണ്ണൂർ