#കേരളം

ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളിൽ ക്യാമറ നിർബന്ധം; പുതിയ നിർദേശവുമായി മോട്ടർ വാഹന വകുപ്പ്.

ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളിൽ ക്യാമറ നിർബന്ധം; പുതിയ നിർദേശവുമായി മോട്ടർ വാഹന വകുപ്പ്.   ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് മോട്ടർ വാഹന
#കേരളം

വെ​ടി​ക്കെ​ട്ടി​നി​ടെ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടി; 12 വ​യ​സു​ള്ള കു​ട്ടി​ക്ക് അ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​രി​ൽ വെ​ടി​ക്കെ​ട്ടി​നി​ടെ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടി; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക് ക​ണ്ണൂ​ർ: വെ​ടി​ക്കെ​ട്ടി​നി​ടെ നാ​ട​ൻ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടി അ​പ​ക​ടം. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ഇ​ന്ന്
#കേരളം

ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ

  മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നുംപടി ഓട്ടോ ചാർജ് വാങ്ങുന്നവർക്ക് ഇനി പണികിട്ടും. ടാക്സി ആയി ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഇനി മുതൽ സൗജന്യ യാത്രയായി കണക്കാക്കും.
#കേരളം

ഇനിയങ്ങിനെ ജയിച്ചു കയറാനാവില്ല ; ഓള്‍പാസ് ഒഴിവാക്കാൻ തീരുമാനം

സംസ്ഥാനത്ത് ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. വാരിക്കോരി മാർക്ക് നൽകി ഓള്‍ പാസ്
#കേരളം

മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കളും കഞ്ചാവുമായി ഒരാളും എക്സൈസ് പിടിയിൽ

മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കളും കഞ്ചാവുമായി ഒരാളും എക്സൈസ്പിടിയിൽ   കോഴിക്കോട്: കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട്
#കേരളം

“ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ വീണിട്ടുണ്ടെങ്കിൽ…”; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് തക്ക മറുപടി നൽകി നഫീസുമ്മയുടെ മകൾ

  പണ്ഡിതന്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്   മകൾക്കൊപ്പം മണാലിയിൽ വിനോദയാത്രയ്ക്ക് പോയ നഫീസുമ്മയെ അധിക്ഷേപിച്ച കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് തക്ക
#കേരളം

എസ്‌എസ്‌എല്‍സി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാര്‍;കെഎസ്‌ഇബിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

എസ്‌എസ്‌എല്‍സി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാര്‍; ജനങ്ങളെ പിഴിഞ്ഞെടുത്തിട്ടും സ്ഥാപനം കോടാനുകോടി നഷ്ടത്തില്‍: കെഎസ്‌ഇബിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
#കേരളം

കൊച്ചി വിമാനത്താവളം റെയിൽ പാതയുമായി ബന്ധിപ്പിക്കുന്നു

  വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ അകലെ കൂടി റെയിൽ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിച്ച് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.
#കേരളം

മരുന്നുക്ഷാമത്തെ തുടർന്ന് വൃക്കരോഗികൾ തെരുവിലിറങ്ങിയ സാഹചര്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  കോഴിക്കോട്: ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമാക്കാത്തത് കാരണം കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച്
#കേരളം

മകളെ പ്രേമിച്ചതിന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

  കോഴിക്കോട്: മകളെ പ്രേമിച്ചതിന് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മുനീർ, മുഫീദ്, മുബഷീർ, നാദപുരം വേളം