#കേരളം

ആറു മാസത്തിൽ താഴെ പ്രായം ഉള്ള കുഞ്ഞിനെ അമ്മയില്ലാതെ വയനാട്ടിൽ നിന്നും കിട്ടിയാൽ എന്റെ ലീവ് തീരും വരെ എന്റെ കുഞ്ഞിന്റെ കൂടെ ഞാൻ നോക്കിക്കൊള്ളാം” പോലീസുക്കാരിയാണ് , അമ്മയാണ്. രശ്മി

വയനാട് : കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ (KAP-1) പോലീസുകാരിയാണ് രശ്മി. ഇപ്പൊ പ്രസവാവധി ലീവിൽ. “പ്രളയത്തിൽ അകപ്പെട്ടുപോയി ഒറ്റദിവസം കൊണ്ട് അനാഥരായി പോയ ആൾക്കാരെ
#കേരളം

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. രാവിലെ 9.45 ന്
#കേരളം

‘പുകവലി മുന്നറിയിപ്പ് പോലെ പരസ്യം നൽകണം’; മാലിന്യ പ്രശ്നത്തില്‍ ബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം.
#കേരളം

ബൈക്കിൽ പിറകിലിരിക്കുന്നവരെ സൊറ പറച്ചിൽ’ തടയാനാകില്ല : മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്.
#കേരളം

തിരുത്താന്‍ എല്‍ഡിഎഫ്; കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ്
#കേരളം

കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ച് കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ബജറ്റ് പ്രസംഗത്തില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല.വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ 24,000
#കേരളം

മാലിന്യ മുക്ത കേരളം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം 27 ന്

തിരുവനന്തപുരം:മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ന് ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി
#കേരളം

പോത്തീസ് സ്വർണ മഹൽ ജ്വല്ലറി പൂട്ടിച്ചു; കക്കൂസ് മാലിന്യം തുറന്നുവിട്ടത് ആമയിഴഞ്ചാനിലേക്ക്

  ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ മഹൽ ജ്വല്ലറി പൂട്ടിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹലാണ് പൂട്ടിച്ചത്. ആമയിഴഞ്ചാൻ തോട്ടിലേക്കാണ് കക്കൂസ്
#കേരളം

ബസ് കാത്തിരുന്ന് മടുത്തപ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ഓടിച്ച് വീട്ടിലേക്ക്; യുവാവ് പിടിയില്‍

  പുനലൂര്‍: അര്‍ധരാത്രിയില്‍ ബസ് കാത്തുനിന്നു മടുത്ത യുവാവ് ഒടുവില്‍ ചെയ്തത് അറ്റകൈ പ്രയോഗം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍,