#കേരളം

സംസ്ഥാനത്ത് വീണ്ടും നിപ്പ; മലപ്പുറത്ത് 14 വയസ്സുള്ള കുട്ടിക്ക് നിപ്പ രോഗ ലക്ഷണങ്ങൾ;

  കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന ആശങ്ക. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14 കാരനാണ് നിപ സംശയം.
#കേരളം

മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ ആര്‍സി റദ്ദാക്കും; നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിഎടുക്കും

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആമയിഴഞ്ചാന്‍ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച
#കേരളം

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അമിറുൽ ഇസ്ലാമിനു വിധിച്ചിരുന്ന വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ
#കേരളം

ഭർത്താവ് വീടിന്നു തീയ്യിട്ട് ഭാര്യയെയും മറ്റും കൊല്ലാൻ ശ്രമം

‍പാലക്കാട്‌ : അതിരാവിലെ മങ്കര പുള്ളോട് ഭാര്യ നൂർജഹാനും അവരുടെ ഉമ്മ മറിയയും മകനായ സൽമാൻ ഫാരിസും താമസിക്കുന്ന വീടിന്നു ചുറ്റും ഡീസൽ ഒഴിച്ച് നൂർജഹാൻ്റെ ഭാർത്താവായ
#കേരളം

കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം

  വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും
#കേരളം #പൊതുവാർത്തകൾ

മലപ്പുറം വിഭജിച്ച് തിരൂർ ജില്ല രൂപീകരണമെന്ന ആവിശ്യത്തിന് മുഖം തിരിച്ച സർക്കാർ;തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം എന്നാവിശ്യത്തിന് അനുകൂല നിലപാട്

സംസ്ഥാനത്ത് പുതിയ നെയ്യാറ്റിൻകര ജില്ലക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം മൂളിയതായി അറിയുന്നു. 48 ലക്ഷത്തിൽ കൂടുതൽ ജനങ്ങളുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രുപീകരിക്കണമെന്ന
#കേരളം

തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; ഭീമ ഹരജിയുമായി സംഘടന

തിരുവനന്തപുരം:സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ
#കേരളം

മലയാളികൾക്ക് ഇപ്പോൾ ഇഷ്ടം ബീഫും പോർക്കും മലയാളികൾ ഒരു വർഷം അകത്താക്കുന്നത് 2.7ലക്ഷം ടൺ ബീഫ്

കൊച്ചി : ബിരിയാണി എന്നാൽ മട്ടനോ ചിക്കനോ? എന്ന് ചോദിക്കുന്ന കാലം മാറി. ബിരിയാണിച്ചെമ്പ് ഉൾപ്പെടെ മാംസാഹാര പ്രിയരായ മലയാളികളുടെ അടുക്കളയിൽ മട്ടനെയും ചിക്കനേയും പിൻതള്ളി ബീഫും
#കേരളം

കാത്തിരിപ്പ് അവസാനിച്ചു, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ
#കേരളം

കരുവന്നൂരില്‍ ഇ.ഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്. കരുവന്നൂര്‍ കേസില്‍ ഇ.ഡി