പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തിരുരങ്ങാടി പുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ മുഹമ്മദ് റാസിക്ക്, ചക്കിങ്ങൽ ഫവാസ്
തിരൂർ: നടുവിലങ്ങാടിയിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. ഫാത്തിമ മാതാ ഹൈസ്കൂളിലെ 9, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത്
കോഴിക്കോട് : കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ്
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി
മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എൽ പി സ്‌കൂൾ മാനേജർ അടക്കം രണ്ടുപേരാണ്
മലപ്പുറം തിരൂരങ്ങാടിയിൽ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍,
തിരൂരങ്ങാടി: വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തിൽ പൊറുതിമുട്ടി തിരൂരങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളാണ് ദിനേനെ എന്നോണം അങ്ങാടിയിൽ പരസ്പരം പോരടിക്കുന്നത്.
തിരൂർ : പുതിയ ഭാഷ പുതിയതായി കാര്യങ്ങൾ പറയുമെന്നും ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തിയെ പരമാവധി ഉപയോഗിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ഇ.പി. രാജഗോപാൽ. വാക്ക് കൊണ്ടാണ്