തിരൂരങ്ങാടി:ദേശീയപാത ഡ്രെയിനേജ് നിർമ്മാണത്തെ തുടർന്ന് കക്കാട് മേഖലയിലെ ഗതാഗത സ്തംഭനം പതിവാകുന്നത് പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ഇടപെടലിൽ നടപടി തുടങ്ങി. ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന കമ്മിറ്റി ചെയർമാൻ
ദുബൈ : യു എ ഇയിൽ അനധികൃതമായി യാത്ര താമസ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ സൗകര്യം ചെയ്യുന്ന പൊതു മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന്
തിരൂരങ്ങാടി:തിരൂരങ്ങാടി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി
ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളേയും വിളിക്കുമെന്നും ആരും തട്ടിപ്പിന് ഇരയാൈകരുത് എന്നുമുള്ള മുന്നറിയിപ്പുമായി കേരളം പൊലീസ്. വ്യാജ ഐഡി ഉപയോ?ഗിച്ച് പൊലീസാണെന്നു
ഊർങ്ങാട്ടിരി: മൈലാടി ആദിവാസി കോളനിയിൽ മരത്തിൽനിന്ന് വീണ് കാലിന്റെ തുടയെല്ല് പൊട്ടിയ യുവാവിന് തുണയായി ആരോഗ്യവകുപ്പും അരീക്കോട് പോലീസും ടി.ഡി.ആർ.എഫ്. വൊളൻ്റിയർമാരും. മൈലാടി മലമുകളിൽ താമസിക്കുന്ന സുധീഷിന്റെ
മണ്ണാർക്കാട്: കോടതിപ്പടിയിലുള്ള സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത കാറിൽ കുട്ടി അകപ്പെട്ടു. പാലക്കാട് പുതുശ്ശേരി ഷമീർ ബാബുവിന്റെ ഏഴ് വയസ്സുകാരനായ മകനാണ് കാറിനകത്ത് അകപ്പെട്ടത്.
വേങ്ങര: വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട മുദ്രപേപ്പർ ലഭിക്കാതെ ജനം വലയുന്നു. തിരൂരങ്ങാടി. ചേളാരി കോട്ടക്കൽ വേങ്ങര പോലെയുള്ള പ്രദേശങ്ങളിലാണ് മുദ്രപേപ്പറും തേടി ജനം നെട്ടോട്ടം ഓടുന്നത്. അഞ്ഞുറ്
തിരൂരങ്ങാടി : തലപ്പാറയിലെ കൈതകത്ത് ഇബ്റാഹീമിൻ്റെ വിട്ടിലാണ് മോഷണം നടന്നത്. ആറേമുക്കാൽ പവൻ സ്വർണ്ണമാണ് മോഷണം പോയത്. മോഷണം നടക്കുന്ന സമയത്ത് ഇബ്റാഹീമിൻ്റെ ഭാര്യ സാബിറയും മാതാവും
വൈത്തിരി: രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശികൾക്കു വിറ്റു. വിൽപ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ