#പ്രാദേശികം

ക്രിസ്മസ് ചെലവിനുള്ള പണവും മറ്റ് രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; ഫോണ്‍ ട്രാക്കുചെയ്ത് ബാഗ് കണ്ടെത്തി യുവതിക്ക് നല്‍കി പോലീസ്

ക്രിസ്മസ് ചെലവിനുള്ള പണവും മറ്റ് രേഖകളുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതറിഞ്ഞ് ആശങ്കയിലായ ഷൈനിക്ക് കരുതലും കൈത്താങ്ങുമായി കണ്‍ട്രോള്‍ റൂം പോലീസ്.നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്ന ഫോണ്‍ ട്രാക്ക്ചെയ്ത പോലീസ് കണ്ടെത്തിനല്‍കി.
#പ്രാദേശികം

താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു – വെൽഫെയർ പാർട്ടി

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നും വെൽഫെയർ പാർട്ടി മലപ്പുറം
#പ്രാദേശികം

അഞ്ചാം ക്ലാസുകാരൻ്റെ സമയോചിത ഇടപെടൽ: വിദ്യാർത്ഥികൾ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിദാൻ്റെ സമയോചിത ഇടപെടൽ കൂട്ടുകാരായ രണ്ട് പേരെ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി.
#പ്രാദേശികം

നിയന്ത്രണമില്ലാത്ത വേങ്ങരയുടെ നിയന്ത്രണം ആർക്ക്..? “40 പൊലീസ് ഓഫീസർമാരുള്ള വേങ്ങര ടൗണിന്റെ ട്രാഫിക് സംവിധാനം ആരുടെ കയ്യിലാണ്.?! അറിയാമേലാഞ്ഞിട്ട് ചോദിക്കുവാ…?” : മലപ്പുറം എസ് പി

വേങ്ങര:(ഇത് മലപ്പുറം sp പറഞ്ഞ റിപ്പോർട് ആണ് ) സ്റ്റേഷൻ പരിധിയിൽ ഉള്ള അതും പോലീസ് സ്റ്റേഷൻ അടുത്തുള്ള പറപ്പൂർ റോഡ്‌ ജങ്ഷനിൽ സാധാ എല്ലാ ദിവസംവും
#പ്രാദേശികം

പെരുവള്ളൂരിൽ ബയോ കെമിസ്ട്രി അനലൈസർ ഉദ്ഘാടനം ചെയ്തു.

പെരുവള്ളൂർ: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവള്ളൂർ സി.എച്ച്.സിക്ക് വാങ്ങിയ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
#പ്രാദേശികം

കാൺമാനില്ല

കോഴിക്കോട്: ഫറോക്ക് പള്ളിപ്പടി പുതുക്കോട് ജാഫർ പത്തായ കണ്ടി എന്ന വ്യക്തിയെ 10/12/24-ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണ്മാനില്ല. യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാത്ത വ്യക്തിയാണ്. മൊബൈൽ ഫോൺ വീട്ടിൽ
#പ്രാദേശികം

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച്‌ സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസ്; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച്‌ സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ വിവേക് (31)
#പ്രാദേശികം

കരുമ്പില്‍ -ചുള്ളിപ്പാറ റോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റി: ഗതാഗത കുരുക്ക് ഒഴിവാകും

തിരൂരങ്ങാടി:വാഹനങ്ങള്‍ക്ക് തടസ്സമായിരുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു, പോസ്റ്റ് മാറ്റാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത് പ്രകാരം തിരൂരങ്ങാടി നഗരസഭ എസ്റ്റിമേറ്റ് തുക അടവാക്കിയാണ് മാറ്റിയത്.
#പ്രാദേശികം

ജൈവവളങ്ങൾ പൊടിക്കുന്നതിനുള്ള കാർഷികയന്ത്രം വിതരണം ചെയ്‌തു

പരപ്പനങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരപ്പനങ്ങാടി ബ്ലോക്ക് കൃഷിശ്രീ സെന്ററിന് ജൈവവളങ്ങൾ പൊടിക്കുന്നതിനുള്ള കാർഷികയന്ത്രം വിതരണം ചെയ്‌തു. 90 ശതമാനം
#പ്രാദേശികം

വേങ്ങര സഹകരണ ബാങ്ക് ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്കാരം നേടി

വള്ളിക്കുന്ന്: സഹകരണ വകുപ്പ് ജീവനക്കാരനായിരുന്ന അന്തരിച്ച മരാത്തയിൽ ബേബിരാജ് ൻ്റെ സ്മരണയ്ക്ക് മരാത്തയിൽ ബേബിരാജ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സഹകരണ സ്ഥാപനതിനുള്ള സ്മാരക