#പ്രാദേശികം

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

തിരൂരങ്ങാടി : വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ നടപടിയിൽ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. സിറാജ്
#പ്രാദേശികം

ഇരുപത് ദിവസം പിന്നിട്ടിട്ടും ഉമ്മയെ കണ്ടെത്താനായില്ലല്ലോ….!*

തിരൂരങ്ങാടി : പനമ്പുഴ റോട്ടിൽ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ 21/06/2024 ഉച്ചക്ക് 3 മണി മുതൽ പനമ്പുഴ റോട്ടിലെ വീട്ടിൽ നിന്നും കാണായിട്ട്
#പ്രാദേശികം

താമിര്‍ ജിഫ്രി ക്രൂരമര്‍ദ്ദനത്തിന് ഇരയായി; പോസ്റ്റുമോര്‍ട്ടം കണ്ടെത്തലുകള്‍ ശരിവച്ച് എയിംസ്

മലപ്പുറം: താനൂർ കസ്റ്റഡികൊ ലപാതകത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും പോലിസുകാരുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവച്ച് എയിംസ് റിപോർട്ട്. സിബിഐ സംഘമാണ്
#പ്രാദേശികം

കൊണ്ടോട്ടിയില്‍ ബസ്സിന്റെ വഴിമുടക്കി ഓട്ടം; ഹോണടിച്ചപ്പോള്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍; കേസ്

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസ്സിന്റെ വഴിമുടക്കി ഓടിയതിനെത്തുടര്‍ന്ന് ഹോണടിച്ചപ്പോള്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തി ഓട്ടോ
#പ്രാദേശികം

നന്നമ്പ്രയിൽ തെരുവ് നായകളുടെ അക്രമം; മദ്രസ്സ വിദ്യാർത്ഥിനിക്ക് കടിയേറ്റു

‏വെള്ളിയാമ്പുറം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് റോഡിൽ തെരുവുനായ അക്രമം മദ്രസ വിദ്യാർത്ഥിനിക്ക് കടിയേറ്റു നന്നമ്പ്ര പഴയ മസ്ജിദിന് അടുത്തുള്ള ഇഹ് യാഉൽ ഉലൂം മദ്രസ വിദ്യാർത്ഥിനി
#പ്രാദേശികം

ചായയ്ക്ക് കടുപ്പം കൂട്ടാന്‍ ചേര്‍ക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍; സിന്തറ്റിക് കളര്‍ ചേര്‍ത്ത 140 കിലോയോളം ചായപ്പൊടി പിടികൂടി. വ്യാജ തേയില നിര്‍മാണ സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

തിരൂർ: ചായപ്പൊടിയിൽ കൃത്രിമനിറം ചേർക്കുന്ന കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിറംചേർത്ത 100 കിലോ ചായപ്പൊടി പിടികൂടി. തിരൂർ, താനൂർ മേഖലയിൽ തട്ടുകടകളിൽ ഈയിടെ ഭക്ഷ്യസുരക്ഷാ
#പ്രാദേശികം

താനൂരിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു

മലപ്പുറം താനൂരിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സ്ത്രീ മരണപ്പെട്ടു. ഇന്ന് വൈകീട്ട് താനൂർ മൂലയ്ക്കൽ വച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ഹോസ്പിറ്റലിൽ
#പ്രാദേശികം #മലപ്പുറം

വെന്നിയൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം:ആളപായമില്ല

വെന്നിയൂർ : ദേശീയപാത വെന്നിയൂരിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. പോപ്പുലർ ന്യൂസിന് വിവരങ്ങൾ നൽകിയത് സംഭവസ്ഥലത്തു നിന്നും അലി വെന്നിയൂർ
#പ്രാദേശികം #മലപ്പുറം

റൺവേ വികസനം: ഇനിയും ഭൂമി വേണമെന്ന് എയർപോർട്ട് അതോറിറ്റി; സ്ഥല പരിശോധനയ്ക്ക് സർക്കാർ നിർദ്ദേശം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രപ്പോസൽ സമർപ്പിച്ച് എയർപോർട്ട് അതോറിറ്റി. ഭാവിയിൽ റൺവേയുടെ നീളം 2,700 മീറ്ററിൽ നിന്ന് 3,700 മീറ്ററാക്കി വർദ്ധിപ്പിക്കേണ്ടി