#പ്രാദേശികം

രാജൻ ഇല്ലാത്ത ആദ്യ നബിദിനം ,മുടങ്ങാതെ ഈ വർഷവും മധുരം നൽകി ആറു വയസ്സുകാരൻ

ചെറുമുക്ക് : ചെറുമുക്ക് മമ്പാഉൽ ഉലും സെക്കണ്ടറി മദ്രസ ഉഖുവത്തുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിൽ നടന്ന നബിദിന ഘോഷയാത്രക്ക് ഈ വർഷവും മധുരം നൽകി ചെറുമുക്ക് മുളമുക്കിൽ
#പ്രാദേശികം

തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന്  ചുമതലയേൽക്കും

തിരൂർ : തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ്
#പ്രാദേശികം

കൊടിഞ്ഞിഫൈസലിന്റെ ഫൈസലിൻ്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി.ജി മാത്യുവിനെ നിയമിച്ചു

കൊടിഞ്ഞി : ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാ യ കോഴിക്കോട് സ്വദേശി അഡ്വ.കുമാരൻ കുട്ടിയെ സ്പെഷൽ
#പ്രാദേശികം

ഓട്ടോയിൽ പാട്ട് വെച്ചില്ല.. തീരൂരിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു..

തിരൂർ : കൽപകഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്‌ണനാണ് വെട്ടേറ്റത്, ഓട്ടോയിൽ പാട്ട് വെച്ചില്ല എന്ന് കാരണം പറഞ്ഞാണ് ഉണ്ണികൃഷ്‌ണനെ ഓട്ടോയിലെ യാത്രക്കാരൻ വെട്ടിയത് എന്നാണ് പറയപ്പെടുന്നത്,
#പ്രാദേശികം

ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ യുവാക്കളുടെ അക്രമത്തിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേർക്ക് പരിക്ക്; പ്രതികൾ പിടിയിൽ

തിരൂർ: ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ യുവാക്കളുടെ അക്രമത്തിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് ഫ്രൈസ്
#പ്രാദേശികം

ദേശീയപാത ഗതാഗത കുരുക്ക്: ജനപ്രതിനിധികളുടെ ഇടപെടലിൽ നടപടി തുടങ്ങി

തിരൂരങ്ങാടി:ദേശീയപാത ഡ്രെയിനേജ് നിർമ്മാണത്തെ തുടർന്ന് കക്കാട് മേഖലയിലെ ഗതാഗത സ്തംഭനം പതിവാകുന്നത് പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ഇടപെടലിൽ നടപടി തുടങ്ങി. ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന കമ്മിറ്റി ചെയർമാൻ
#പ്രാദേശികം

പൊതു മാപ്പ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുക ബിജേന്ദ്ര സിങ് HOC

ദുബൈ : യു എ ഇയിൽ അനധികൃതമായി യാത്ര താമസ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ സൗകര്യം ചെയ്യുന്ന പൊതു മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന്
#പ്രാദേശികം

തിരൂരങ്ങാടിയിൽ സ്വയം തൊഴിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

തിരൂരങ്ങാടി:തിരൂരങ്ങാടി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി
#പ്രാദേശികം

ഫെഡെക്‌സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണ് എന്നുപറഞ്ഞ് ഫോണ്‍ വരും, പക്ഷേ വിശ്വസിക്കരുത്’ ! മുന്നറിയിപ്പുമായി പൊലീസ്

ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളേയും വിളിക്കുമെന്നും ആരും തട്ടിപ്പിന് ഇരയാൈകരുത് എന്നുമുള്ള മുന്നറിയിപ്പുമായി കേരളം പൊലീസ്. വ്യാജ ഐഡി ഉപയോ?ഗിച്ച് പൊലീസാണെന്നു
#പ്രാദേശികം

മരത്തിൽനിന്ന് വീണ യുവാവിനെ സാഹസികമായി ആശുപത്രിയിലെത്തിച്ചു

ഊർങ്ങാട്ടിരി: മൈലാടി ആദിവാസി കോളനിയിൽ മരത്തിൽനിന്ന് വീണ് കാലിന്റെ തുടയെല്ല് പൊട്ടിയ യുവാവിന് തുണയായി ആരോഗ്യവകുപ്പും അരീക്കോട് പോലീസും ടി.ഡി.ആർ.എഫ്. വൊളൻ്റിയർമാരും. മൈലാടി മലമുകളിൽ താമസിക്കുന്ന സുധീഷിന്റെ