കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം കടന്നുവന്നത്.
ന്യൂഡൽഹി: വാഗാ അതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് തിരികെ പോരുന്ന പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ. ഇതോടെ അതിർത്തിയിൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് പാക്കിസ്ഥാനിലേക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്നാണ്
മംഗളൂരു: കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്‌ച്ചവരുത്തിയ ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. മംഗളൂരു റൂറല്‍ പോലിസ്
തിരിച്ചടിച്ച് ഇന്ത്യ: പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ
പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ.
ജയ്പൂര്‍: ഹോളി ആഘോഷത്തിനിടെ യുവാവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ദോസ ജില്ലയിലെ റല്‍വാസ് ഗ്രാമത്തിലാണ് സംഭവം. 25കാരനായ ഹന്‍സ് രാജ് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ഹോട്ടലിൽ വിദേശ വനിത കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം
ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്നു വയസുകാരിയെ ആക്രമിച്ച് 16 കാരനായ ബന്ധു. പീഢന ശ്രമം തടഞ്ഞതോടെ കുഞ്ഞിന്‍റെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.