#ചരമം

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം, മഞ്ചേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്‌ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്. ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി
#ചരമം

മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ‌സെപ്റ്റംബർ ഏഴാം തീയതിയാണ്
#ചരമം

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം

താമരശ്ശേരി: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് പൊളളലേറ്റ് താമരശ്ശേരിയിൽ ഒരു വയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദു‌ള്ളയാണ് പൊള്ളലേറ്റ്
#ചരമം

വേർപാട്

വലിയോറ : മുതലമാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി .കെ മമ്മു ഹാജി മരണപ്പെട്ടു കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മുതലമാട് ജുമാ മസ്ജിദിൽ
#ചരമം

വേർപാട്

വേങ്ങര : ചേറൂർ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും വേങ്ങര ചുക്കാൻ ടവർ ഉടമയും, ചുക്കാൻ പരേതനായ കുഞ്ഞിമുഹമ്മദാജി ( വല്ല്യാപ്പു ) എന്ന വരുടെ മകൻ
#ചരമം

അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു.

യുഎഇയിലെ അൽഐനിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പൊന്നാനി സ്വദേശിനി മരിച്ചു. കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മയാണ് (44)
#ചരമം

അന്തിമ തീരുമാനം വരും വരെ ലോറൻസിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്’; തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കും

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജി തീർപ്പാക്കിയില്‍. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത്
#ചരമം

മലപ്പുറം സ്വദേശി മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

മലയാളി യുവാവ് മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മലപ്പുറം തിരൂർ മംഗലം വളപ്പിൽ മേപ്പറംപത്ത് മുജീബ് മാസ്റ്ററുടെ മകൻ റബിൻഷാ(27) ആണ് മരിച്ചത്. മാതാവ്: സുലൈഖ.
#ചരമം

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വ്യക്തി കമറുദ്ധീൻ അന്തരിച്ചു; 25 ഓളം സിനിമകളിലും വേഷമിട്ട “പൊക്കക്കാരനെ” അറിയാം

തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെടുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു
#ചരമം

സ്രാമ്പിക്കല്ലിലെ അറക്കൽ നാസർ വിടപറഞ്ഞു

ചോക്കാട് : പഞ്ചായത്തിലെ സ്രാമ്പിക്കല്ല് കരിങ്കുറ നിവാസിയും ദുബൈയിൽ പ്രവാസിയുമായിരുന്ന അറക്കൽ നാസർ 18-09-2024നു (ബുധനാഴ്ച) രാവിലെ 11:00മണിക്ക് കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിര്യാതനായി. 51വയസ്സായിരുന്നു. പക്ഷാഘാതമാണ്