വേങ്ങര : ഇരിങ്ങല്ലൂർ പാലാണി സ്വദേശി തയ്യിൽ മുഹമ്മദ് എന്നവരുടെ മകൻ അബ്ബാസ് എന്നവർ മരണപ്പെട്ടു. വർഷങ്ങളായി സൗദി അറേബ്യയിലായിരുന്ന അബ്ബാസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരിങ്ങല്ലൂരിൽ
കണ്ണമംഗലം: പൂച്ചോലമാട് സ്വദേശി പരേതനായ മൂസ എന്നവരുടെ മകൻ പുള്ളാട്ട് ഹംസ എന്നവർ മരണപ്പെട്ടു ഭാര്യ: ഫാത്തിമ മക്കൾ: സാഹിർ,ലുസാനത്,സുമയ്യ മയ്യിത്ത് നമസ്കാരം ഇന്ന് (21/12/24 ശനി)
ഒഴൂർ : കഴിഞ്ഞ ദിവസം ചാപ്പനങ്ങാടിയിൽ വെച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരിങ്കപ്പാറ നാൽക്കവല സ്വദേശി പൂക്കയിൽ മൊയ്‌ദീൻ മകൻ ഷംസീറുദ്ധീൻ മരണപ്പെട്ടു. കബറടക്കം നാളെ
വേങ്ങര : വലിയോറ മനാട്ടിപ്പറമ്പ്സ്വദേശിയുംമനാട്ടിപറമ്പ്മഹല്ല്പ്രസിഡന്റുംകൂടിയായ കോരംകുളങ്ങര കുഞ്ഞുമുഹമ്മദ് ഹാജി മരണപ്പെട്ടു. ഭാര്യ : ആയിഷ മക്കൾ ഇസ്മായിൽ.അയ്യൂബ്. സഹുദ്.സിദ്ദിഖ്. അൻവർ.ഹാജറ. സാബിറ. സെലീന മരുമക്കൾ ജെലീൽ. നെജീബ്.
നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വേങ്ങര : വലിയോറ മലപ്പുറം തന്തൂർ ഹട്ട് ഹോട്ടൽ ഉടമ, വലിയോറ പുത്തനങ്ങാടി സ്വദേശി കരുമ്പിൽ മുഹമ്മദാലി ഇന്ന് രാവിലെ മരണപ്പെട്ടു. ജനാസ 3 മണിക്ക് പുത്തനങ്ങാടി
അരീക്കോട് : അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്. ഇന്നലെ
കോതമംഗലം– നീണ്ടപാറയില്‍ കാട്ടാന മറിച്ചിട്ട പന റോഡിലേക്ക് വീണ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആന്‍മേരിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നേര്യമംഗലം
വള്ളിക്കുന്ന് കരുമരക്കാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കരുമരക്കാട് സ്വദേശി മജീദിന്റെ മകൻ മുഹമ്മദ് ദിൽഷാദ് (19) ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ
ബെഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള