#ചരമം

ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാൻപോകുന്നതിന്റെ മുൻപ് സുഹൃത്തിന് ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന
#ചരമം

റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട്
#ചരമം

പതിനഞ്ചുകാരൻ തൂങ്ങി മരിച്ചനിലയിൽ

തെന്നല: പതിനഞ്ചുകാരൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തെന്നല ആലുങ്ങൽ സ്വദേശി മുജീബ് റഹ്മാനിൻ്റെ മകൻ മുഹമ്മദ് ശാമിലാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.
#ചരമം

ഇതിഹാസത്തിന് വിട; രത്തൻ‌ ടാറ്റ ഇനി ഓർമ, വർളിയിൽ പാഴ്സി ആചാര പ്രകാരം ചടങ്ങുകൾ

മുംബൈ : ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്കു വിട നൽകി രാജ്യം. വർളിയിലെ ഡോ. ഇ. മോസസ് റോഡിലുള്ള വര്‍ളി പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ്
#ചരമം

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ദില്ലി: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991
#ചരമം

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
#ചരമം

കൊണ്ടാണത്ത് ബീരാൻ ഹാജി നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിയും തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി.
#ചരമം

ആകാശവാണിയിൽ വാർത്ത വായിച്ചിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു; വിടവാങ്ങിയത് പ്രേക്ഷകർക്ക് സുപരിചിതനായ അവതാരക പ്രതിഭ

തിരുവനന്തപുരം: ആകാശവാണി റേഡിയോയിലെ മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ച് പതിനായിരക്കണക്കിന് ആളുകളുടെ
#ചരമം

മൂന്നിയൂരിലെ കോൺഗ്രസ് നേതാവ് സൈതു മദ്രാസിൽ വച്ച് മരണപ്പെട്ടു.

മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹംസ എന്നവരുടെ മകനും മൂന്നിയൂരിലെ കോൺഗ്രസ് നേതാവുമായ പി.പി. സൈദ് ചെന്നൈയിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന്
#ചരമം

വേർപാട്

ചേറൂർ: കോട്ടമാട് സ്വദേശി ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി (63) എന്ന കുഞ്ഞാപ്പ മരണപ്പെട്ടു. (ചേറൂർ PPTMYHSS -ലെ സ്ക്കൂൾ ബസ്സിൽ മുൻപ് ഡ്രൈവർ ആയിരുന്നു ) ഭാര്യ: