#ടെക്നോളജി

ഇനി സിം ഇല്ലാതെ കോള്‍ വിളിക്കാം; സേവനം ഔദ്യോഗികമായി ആരംഭിച്ച് ബിഎസ്എന്‍എല്‍, പുതു ചരിത്രം

ഇന്ത്യയില്‍ ആദ്യമായി സിം കാര്‍ഡ് ഇല്ലാതെ കൃത്രിമ ഉപഗ്രഹം വഴി ഫോണില്‍ കോളും എസ്എംഎസും സാധ്യമാകുന്ന ഡയറക്ട്-ടു-ഡിവൈസ് (Direct-to-Device) സേവനം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ആരംഭിച്ചു.
#ടെക്നോളജി

ബി.എസ്.എൻ.എൽ . പുതിയ ലോഗോ പുറത്തിറക്കി; പിന്നാലെ വിമർശനവും

ന്യൂ ഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബി.എസ്.എന്‍.എല്‍.) കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോ പുറത്തിറക്കി.ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളതിന്
#ടെക്നോളജി

ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി BSNL: ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്, ഡി2ഡി പരീക്ഷണം വിജയം

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്നോളജി പരീക്ഷണം വിജയം. ആൻഡ്രോയിഡ്,
#ടെക്നോളജി

ഇനി വീഡിയോ കാൾ പൊളിക്കും.പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

പൂത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ്
#ടെക്നോളജി

ഒരൊറ്റ മെസേജ് അയച്ചു, പിന്നെ എല്ലാം പെട്ടെന്ന്, നല്ലൊരു കമ്പനിയിലെ ജോലി പോയി, ഒപ്പം യുവാവിനെതിരെ കേസും

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ ആളാരെന്ന് വെളിപ്പെടുത്തിയും അല്ലാതെയും പലര്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. അത്തരമൊരു സംഭവത്തില്‍ യുവാവിന് ജോലി വരെ നഷ്ടപ്പെട്ട സംഭവമാണ്
#ടെക്നോളജി

കാത്തിരുന്ന മാറ്റം, വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍,
#ടെക്നോളജി

പോകുന്നിടത്തൊക്കെ വീട്ടിലെ വൈഫൈ ഉപയോഗിക്കാം പദ്ധതിയുമായി ബി.എസ്.എൻ.എൽ

തിരുവനന്തപുരം : വീട്ടിലെ ഫൈബർ കണക്‌ഷനിൽ കിട്ടുന്ന അതിവേഗ ഇൻ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്. എൻ.എൽ. കേരളത്തിൽ തുടങ്ങുന്നു. ‘ സർവത്ര
#ടെക്നോളജി

ഐഫോണ്‍ 16 സീരീസിനായി ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം, വിലയും മറ്റ് വിവരങ്ങളും

ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍
#ടെക്നോളജി

ആപ്പിളിനെ ‘സൈഡാക്കി’ വാവെയ്; മൂന്നായി മടക്കാവുന്ന ലോകത്തെ ആദ്യ ഫോൺ, 2 ദിവസത്തിൽ 30 ലക്ഷം പ്രീഓർഡർ

ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് സ്മാർട്ട്‌ഫോൺ – മേറ്റ് XT അൾട്ടിമേറ്റ് എഡിഷൻ അവതരിപ്പിച്ച് വാവെയ്. കുറേനാളുകളായി പല കമ്പനികളും
#ടെക്നോളജി

കാത്തിരിപ്പിന് വിരാമം: ഗ്ലോടൈം ഇവന്റിൽ ഐഫോൺ 16 അവതരിപ്പിക്കാൻ ആപ്പിൾ

വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16