ഈയടുത്ത് ഏറെ പുത്തൻ ഫീച്ചറുകളുമായി അമ്ബരപ്പിക്കുന്ന മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ അടുത്ത സർപ്രൈസ്. അണ്‍സെന്റ് ആയ മെസേജുകള്‍ എളുപ്പം കാണാനാവുന്ന തരത്തില്‍ ഡ്രാഫ്റ്റ് ചെയ്യുന്ന
ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്.
സ്വകാര്യ കമ്പനികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 979 രൂപയുടേത്. 300 ദിവസത്തെ വാലിഡിറ്റി പ്രധാനം ചെയ്യുന്ന ഈ
തിരുവനന്തപുരം: കറന്റ് ബില്ല് അടയ്ക്കാൻ എളുപ്പമാർഗ്ഗവുമായി കെഎസ്ഇബി. കറന്റ് ബില്ല് നൽകാനെത്തുന്ന കെഎസ്ഇബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ പണം അടയ്ക്കാനുളള സൗകര്യമാണ് കൊണ്ടുവരുന്നത്. അടുത്ത
ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ പരീക്ഷണ
ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ച് ദൈനംദിന ജീവിതത്തില്‍ നടത്തിവരുന്ന ചെറിയ തുകയുടെ ഉള്‍പ്പെടെ കൈമാറ്റത്തില്‍ നിർണായക മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ
സ്പാം, ഫിഷിംഗ് സന്ദേശങ്ങള്‍ തടയാന്‍ പുതിയ ചട്ടം നടപ്പിലാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതനുസരിച്ച് ബാങ്കുകള്‍, ആപ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപയോക്താക്കളുടെ
നിരവധി ആളുകള്‍ മൂന്നും നാലും വര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്‌ഫോണുകളില്‍
മഞ്ചേരി: പയ്യനാട് ഹോമിയോആശുപത്രിയിൽ രോഗികളിൽനിന്ന് വിവിധ സേവനങ്ങൾക്കായി ഈടാക്കുന്ന തുക വ്യാജരേഖ നിർമിച്ച് ഗൂഗിൾപേവഴി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചെന്ന പരാതിയിൽ ഓഫീസ് ക്ലർക്ക് സനോജ് റിഫാനെതിരേ മഞ്ചേരി
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ