വയനാട് : പുനരധിവാസം സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡല്‍ഹിയില്‍
മുണ്ടക്കൈ: മുണ്ടക്കൈയിലെ ദുരന്തത്തില്‍ നിന്ന് ആനക്കൂട്ടത്തിന്റെ വരവില്‍ രക്ഷപ്പെട്ട നിരവധി പേരുണ്ടായിരുന്നു.(Wayanad Landslide: Parrot warning) വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ് കൂട്ടത്തോടെ ആനകളെത്തിയത്. എന്നാല്‍, ചൂരല്‍മല
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. കേരളത്തെ
ചേർപ്പുളശ്ശേരി : വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു മുലപ്പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ്
വയനാട് : ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ അതീവ ദുഷ്കരം എന്ന് രക്ഷാപ്രവർത്തകർ. നാളെയും മേഖലകൾ തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ പോലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കി. ദുരന്തഭൂമിയിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ബെയ്ലി പാലത്തിലും കരസേനയുടെ കാവൽ
വയനാട് : സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി , സുകേഷ് പി മോഹനൻ എന്ന
വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും കണ്ടെത്താന്‍ 206 പേര്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തുമെന്ന് മുഖ്യമന്ത്രി.അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
വയനാട്ടില്‍ നടന്നത് സമാനതകളില്ലാത്ത ഒരു ദുരന്തമാണെന്ന് എല്ലാവർക്കും അറിയാം. വയനാട് ദുരന്തത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വേദന നിറയ്ക്കുന്നത്കു ഞ്ഞുങ്ങള്‍ തന്നെയാണ് മുലകുടി പോലും മാറാത്ത നിരവധി കുഞ്ഞുങ്ങള്‍
മേപ്പാടി : ചൂരല്‍മല മുണ്ടക്കൈ ഉള്‍പ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഫോഴ്‌സുകള്‍ക്കുള്ള ഭക്ഷണം