#കാലവസ്ഥ

ബംഗ്ലാദേശിൽ വെള്ളപ്പൊക്കം; 50 ലക്ഷംപേർ കുടുങ്ങി

ധാക്ക : ബംഗ്ലാദേശിലെ താഴ്‌ന്നപ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 ലക്ഷം പേർ കുടുങ്ങി. കുമില, നോഖാലി, ബ്രഹ്മൻഭരിയ ചിറ്റഗോങ്‌, കോക്സ്‌ ബസാർ, സിൽഹെറ്റ്‌, ഹബിഗഞ്ച്‌ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15
#കാലവസ്ഥ

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഓഗസ്റ്റ് 29 ന്

തിരുവന്തപുരം:വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ഓഗസ്റ്റ് 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ്
#കാലവസ്ഥ

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി തെരച്ചില്‍; ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

വയനാട് : ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.
#കാലവസ്ഥ

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നൽകി: മന്ത്രി

കൽപറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ
#കാലവസ്ഥ

മുഖ്യമന്ത്രി നിവേദനങ്ങളും ദുരിതാശ്വാസനിധിയും സ്വീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

പിണറായി : വയനാടിനെ ചേർത്തു പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. പിണറായി കൺവൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക്
#കാലവസ്ഥ

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകരെ പാർക്കോൺ ഓഡിറ്റോറിയം ആദരിച്ചു

എടവണ്ണപ്പാറ : വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായ ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെയും പോലീസ് ഫയർഫോയ്സ് ഉദ്യോഗസ്ഥരേയും എടവണ്ണപ്പാറ
#കാലവസ്ഥ

ഡിവൈഎഫ്ഐ ചായക്കട ചലഞ്ചിൽ പങ്കെടുത്ത് യൂത്ത് ലീഗ് നേതൃത്വം

തിരൂരങ്ങാടി: നന്മക്കൊപ്പം രാഷ്ര്‌ടീയം മറന്ന്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സഹകരിച്ചെത്തിയത്‌ ശ്രദ്ധേയമായി. വയനാട്‌ ദുരിതബാധിതര്‍ക്ക്‌ ഡി.വൈ.എഫ്‌.ഐ. നിര്‍മ്മിക്കുന്ന വീടുകളുടെ ധനശേഖരണത്തിനായി ഡി.വൈ.എഫ്‌.ഐ. തിരൂരങ്ങാടി ഈസ്‌റ്റ് മേഖലാ കമ്മിറ്റി
#കാലവസ്ഥ

വയനാടിന്റെ കണ്ണീരൊപ്പാന്‍’ 27 കോടി രൂപ സമാഹരിച്ചു; 691 കുടുംബങ്ങൾക്ക് 15,000, 100 കുടുംബങ്ങൾക്ക് വീടുകൾ; സാദിഖലി ശിഹാബ് തങ്ങൾ

വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്ന പേരില്‍ മുസ്‌ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ
#കാലവസ്ഥ

വയനാടിനായി സംസ്ഥാനമാകെ കാരുണ്യ യാത്ര: ബസുടമകള്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കും

മഞ്ചേരി :വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരധിവാസത്തിനായി 25 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാനമൊട്ടാകെ കാരുണ്യ യാത്രകള്‍ സംഘടിപ്പിക്കും.
#കാലവസ്ഥ

ദുരന്തബാധിത പ്രദേശങ്ങളിലെ മുഴുവൻ റേഷൻകാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ്