#കാലവസ്ഥ

വയനാട് ഉരുൾപൊട്ടൽ: കാണാതായത് മൂന്ന് അതിഥിത്തൊഴിലാളികളെ

മേപ്പാടി: വയനാട് ദുരന്തത്തില്‍ കാണാതായവരിൽ മൂന്ന് അതിഥിത്തൊഴിലാളികളും. മൂന്നുപേരും ബിഹാറില്‍നിന്നുള്ളവരാണ്. മരിച്ച രണ്ടുപേരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയും മറ്റൊരാള്‍ ബിഹാറുകാരനുമാണ്. അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍
#കാലവസ്ഥ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്‍റെ ചെരിവും മണ്ണിന്‍റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി. 2018 മുതൽ
#കാലവസ്ഥ

കർണാടകയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; വൻതോതിൽ വെള്ളം ഒഴുകിപ്പോയി

ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്ന് 35,000 ക്യുസെക് വെള്ളം നദിയിലേക്ക് ഒഴുകി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡാമി​ന്റെ 19ാം ഗേറ്റിലൂടെയാണ് വെള്ളം ഒഴുകിപ്പോയത്. ഗേറ്റിന്റെ
#കാലവസ്ഥ

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം; ബുധൻ വരെ കടലിൽ പോകരുത്

തിരുവനന്തപുരം : ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ആ​ഗസ്ത് 11
#കാലവസ്ഥ

വയനാട് ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ആദ്യം സന്ദർശനം നടത്തിയത് വെള്ളാർമല സ്കൂളിൽ; കുട്ടികളുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചു

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട
#കാലവസ്ഥ

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം
#കാലവസ്ഥ

വിങ്ങിപ്പൊട്ടി ദുരന്തബാധിതര്‍; ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി

മേപ്പാടി : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മേപ്പാടിയിലെ സെന്‍റ് ജോസഫ് സ്കൂളില്‍ പ്രവർത്തിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ച മോദി
#കാലവസ്ഥ

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ്
#കാലവസ്ഥ

മുണ്ടക്കെെ ദുരന്തം : സ്വന്തം നിലയിൽ അഞ്ച് വീടുകൾ വെച്ച് നൽകുമെന്ന് രമേശ് ചെന്നിത്തല

വയനാട് ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളിൽ അഞ്ചെണ്ണം സ്വന്തം നിലയിൽ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില
#കാലവസ്ഥ

നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി പ്ര​വാ​സി​ക​ൾ; നൗ​ഫ​ലി​നെ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ.​എം.​സി.​സി

മ​സ്ക​ത്ത്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​മാ​നി​ലെ ജാ​ലാ​ൻ ബ​നീ ബു​ആ​ലി​യി​ൽ പ്ര​വാ​സം ജീ​വി​തം ന​യി​ക്കു​ന്ന മു​ണ്ട​ക്കൈ സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ൽ നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​നി​ലെ