നടിയുടെ പീഡന പരാതിയിൽ നടൻ മണിയൻപിള്ള രാജു മുൻകൂർ ജാമ്യപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. ജാമ്യപേക്ഷ കോടതി സെപ്തംബർ ആറിന് പരിഗണിക്കും. ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലാണ് മണിയൻ പിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Copyright © 2020-2024. All Rights Reserved | Vengara Popular News