സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സപ്തംബർ 18 മുതല്‍ ഒക്ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.
ഒന്‍പതാം ക്ലാസിലേക്ക് 300 രൂപ, പതിനൊന്നാം ക്ലാസിലേക്ക് 600 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വൈകി ഫീസ് അടക്കുക ആണെങ്കില്‍ 2300 രൂപ അധിക ചാര്‍ജ് അടയ്ക്കണം.
ഒക്ടോബര്‍ 18 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ഫൈനോട് കൂടെ ഫീസ് അടക്കാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.cbse.gov.in