കെഎസ്ആർടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്‌ സു​ഗമമാക്കൻ കെ എസ് ആർ ടി സി ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു.

onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ചത്.

വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം യാത്ര ചെയ്യേണ്ട സ്‌റ്റേഷനുകൾ കണ്ടെത്താനും സ്‌റ്റേഷനുകളിലെ ബസുകൾ അറിയാനും സാധിക്കും. യുപിഐ ആപ്‌ വഴി വളരെ
വേ​ഗത്തിൽ ടിക്കറ്റ് ലഭ്യമാകും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *