അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി വനിത ഉൾപ്പെടെ 4 പേർക്ക് 50,000 ദിർഹം (11.4 ലക്ഷം രൂപ) സമ്മാനം.ഖത്തറിൽ അധ്യാപികയായ ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. യുഎഇയിൽ ജോലി ചെയ്യുന്ന ജോർദാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാർക്കും 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here